Land Reforms & Social Security Pension Section The Land Reforms & Social Security Pension section deals with the matters related to Excess Land and Social Security Pensions. The seats and their responsibilties are as shown below: C1: ദേശീയ കുടുംബ ക്ഷേമ പദ്ധതി - ക്യാന്‍സര്‍, കുഷ്ഠം, ക്ഷയം തുടങ്ങിയ രോഗങ്ങൾക്കുള്ള പെന്ഷന് പദ്ധതികൾ, അവശകലാകാദ പെന്ഷന്, സ്വതന്ത്ര സമഭ സേനാനി പെന്ഷന്. സര്‍ക്കസ് കലാകാര പെന്ഷന്. C2: കെ.എല്‍.ആര് ആക്ട് - ഭൂപരിഷ്കരണ നിയമവുമായി ബന്ധപ്പെട്ട് പൊതുവായ കാര്യങ്ങള്‍. മിച്ചഭൂമി ഏറ്റെടുക്കല്‍, പതിച്ചു കൊടുക്കല്‍, നഷ്ട പ്രതിഫല രേഖ തയ്യാറാക്കല്‍ വിതരണം - മിച്ചഭൂമി പരിപാലനം - മേലനുഭവ ലേലം ലൈഫ് മിഷൻ അപ്പീല്‍ സംബന്ധമായ വിഷയങ്ങൾ എന്നിവ - പുല്‍പ്പറ്റ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങള്‍. C3: കെ.എല്‍.ആര് ആക്ട് - ഭൂപരിഷ്കരണ നിയമവുമായി ബന്ധപ്പെട്ട് മിച്ചഭൂമി ഏറ്റെടുക്കല്‍, പതിച്ചു കൊടുക്കല്‍, നഷ്ട പ്രതിഫല രേഖ തയ്യാറാക്കല്‍ വിതരണം, മിച്ചഭൂമി പരിപാലനം മേലനുഭവ ലേലം ഭൂരഹിതരില്ലാത്ത കേരളം പദ്ധതി, സംബന്ധമായ വിഷയങ്ങള്‍ എന്നിവ.