Building Tax Section The Building Tax section deals with the activities related to assessment and collection of Building Tax and Additional Tax in accordance with the Kerala Building Act 1975. P1: കേരള കെട്ടിട നികുതി നിയമം 1975 മേല്‍മുറി, പാണക്കാട്, നറുകര, പയ്യനാട് വില്ലേജുകളിലെ കെട്ടിട നികുതി നിർണ്ണയം, അപ്പീല്‍, ആനുകാലികങ്ങള്‍. P2: കേരള കെട്ടിട നികുതി നിയമം 1975 ആനക്കയം ചെമ്പ്രശ്ശേരി, മഞ്ചേരി, എളങ്കൂര്‍, കാരക്കുന്ന്, കാവനൂര്‍, കീഴുപറമ്പ്, പന്തല്ലൂര്‍, പാണ്ടിക്കാട് വില്ലേജുകളിലെ കെട്ടിട നികുതി നിർണ്ണയം, അപ്പീല്‍, കെ.ബി.ടി യുമായി ബന്ധപ്പെട്ട ആര്.ആര്. ഫയലുകളുടെ കൈകാര്യം. P3: കെ.ബി.ടി നിയമം 1975 മലപ്പുറം, അരീക്കോട്, എടവണ്ണ, പുക്കോട്ടുര്‍, വെട്ടിക്കാട്ടിരി, വെറ്റിലപ്പാറ, പുല്പറ്റ, തൃക്കലങ്ങോട്, പെരകമണ്ണ, ഈര്‍ങ്ങാട്ടിരി വില്ലേജുകളിലെ കെട്ടിടനികുതി നിർണ്ണയം, അപ്പിൽ കേസുകൾ.