Establishment Section in Taluk Office The establishment section deals with administrative works related to the staff of Taluk office and 23 villages offices under the jurisdiction of Taluk Office. The seats and their subjects are as shown below: A1: വില്ലേജ് ജിവനക്കാര്യങ്ങൾ A2 : താലുക്ക് ജിവനക്കാര്യങ്ങൾ A3 : താലുക്ക് ഓഫീസ് ജീവനക്കാരുടെ ശമ്പള ബില്ലുകൾ A4 : വില്ലേജ് ജീവനക്കാരുടെ ശമ്പള ബില്ലുകള്‍ A5 : എഫ്.ബി.എസ് - ജി.ഐ.എസ്, എസ്.എല്‍.ഐ;, മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റ് സര്പ്വീസിലിരിക്കേ മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതർക്കുള്ള സമാശ്വാസ തൊഴിൽ ദാന പദ്ധതി - വിദേശത്ത് വെച്ച് മണ മടഞ്ഞ ജീവനക്കാര്‍ക്കുള്ള ഡെത്ത് കോമ്പന്‍സേഷന്‍ സോലേഷ്യം ഫണ്ട് - ശമ്പള സര്‍ട്ടിഫിക്കറ്റ് - ശമ്പള റിക്കവറി - ഓഫീസ് വെഹിക്കിള്‍ സംബന്ധമായ വിഷയങ്ങൾ യാത്രാബത്ത അനുവദിക്കല്‍ - തൊഴിൽ നികുതി അടവാക്കല്‍ - വില്ലേജ്, താലുക്ക് ഓഫീസ് കെട്ടിടങ്ങളുടെ കെട്ടിട നികുതി - എച്ച്.ബി.എ ഫയലുകള്‍ - മെഡിസെപ്പ് എന്നിവ.