Certificate Section in Taluk Office The certificate section deals with the issue of various certificates. The seats and their subjects are as shown below: E1: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി . ജനസാന്ത്വനം അപേക്ഷകൾ കൈകാര്യം ചെയ്യല്‍, തുക വിതരണം, രജിസ്റ്ററുകള്‍ തയ്യാറാക്കല്‍ അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് - നാളതീകരണം എന്നിവ. E2 : സര്‍ട്ടിഫിക്കറ്റുകള്‍ - ജാതി, വരുമാനം, നേറ്റിവിറ്റി, നോൺ ക്രീമിലെയര്‍, തിരിച്ചറിയൽ, വൺ$&സെയിം, മിശ്ര വിവാഹ സര്‍ട്ടിഫിക്കറ്റ്, ലിമിറ്റഡ് ഗാര് ഡിയന്ഷിപ്പ്, മറ്റ് സീറ്റുകളില്‍ നിന്നും നല്കാന് നിഷ്കര്‍ഷിച്ചിട്ടില്ലാത്ത എല്ലാ തരം സര്‍ട്ടിഫിക്കറ്റുകളും. E3 : താലൂക്ക് വികസന സമിതി സാജന്യറേഷന് വിതരണം പ്രകൃതിക്ഷോഭവും വരൾച്ചയും - പ്രകൃതി ക്ഷോഭം/വെള്ളപ്പൊക്കം വര്ള്ൾച്ചാ ദുരിതാശ്വാസം, തുക വിതരണം, മഴമാപിനി വിവര ശേഖരണം - റിപ്പോർട്ട് ചെയ്യൽ - പകര്‍ച്ചവ്യാധികള്‍.